ഒരു സദ്യയ്ക്ക് പൂർണ്ണത ലഭിക്കണമെങ്കിൽ അതിലൊരു കിടിലൻ പായസം കൂടി വേണം. പായസങ്ങളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് കടല പ്രഥമൻ (Kadala Pradhaman)…